Call Us Today: 9400069583 or 9446084828

About Us

ലഹരിക്കെതിരെയുളള പ്രചരണ പരിപാടിയുടെ ഭാഗമായി യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും, പൊതുജനങ്ങളെയും ഒരുകുടക്കീഴില്‍ കൊണ്ടുവന്നുകൊണ്ട് ബോധവൽക്കരണ പ്രവർത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ വിമുക്തി മിഷൻ നടത്തുന്ന പരിപാടിയാണ് വിമുക്തി തൃശ്ശിവ പേരൂർ സമ്മർ മാരത്തോൺ.


1) www.vimukthimarathon.kerala.gov.in വെബ് സൈറ്റ് മുഖാന്തിരം സൗജന്യ രജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.

2) ഫൺ റണ്ണിൽ പങ്കെടുക്കുന്നവർക്ക് 2019 ഫെബ്രുവരി 3 ന് രാവിലെ 5.00 മണിവരെ വെബ് സൈറ്റ് മുഖാന്തിരമോ നേരിട്ടോ രജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.


മേൽലക്ഷ്യം കൈവരിക്കുന്നതിലേക്കായി വിവിധ ബോധവത്ക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു വരുന്നതും 14 ജില്ലയിലും ഡീ – അഡീക്ഷൻ സെന്ററുകളും, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സൗജന്യ കൗൺസലിംഗ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.



______________________________________________________________________________________________________________________________

Contact Us

Commissionerate of Excise
Excise Head Quarters
Nandavanam, Vikasbhavan P.O
Thiruvananthapuram
Kerala-Pin 695033

dectsr.exc@kerala.gov.in

Others

Malabar Vimukthi Marathon 2019
Date : 28th April 2019
Half Marathon : 21km, 5.30 am
Fun Run : 05km, 6.00 am
Venue :Kozhikode Beach
Half Marathon Flag off Time :5.30 Am
Fun Run Flag off Time :6.30 Am